Assignment

 

ONLINE ASSIGNMENT

SUBMITTED BY        :         ALUBIUSH B.U.

                                     1B.Ed MALAYALAM

                                     SNTC NEDUNGANDA

SUBMITTED TO       :         Mrs. CHITRA S.

                                     SNTC NEDUNGANDA

 

EDU-03

TECHNOLOGY&COMMUNICATION IN EDUCATION

TOPIC                    :         MASS MEDIA, NON PRINT MEDIA(Radio, T.v, Film)

 

 

 

 

നുഷ്യന്‍ തന്റെ സമുഹത്തെക്കുറിച്ചുള്ള ധാരണകളും നിരീക്ഷണങ്ങളും മറ്റുള്ളവരെ അറിയിക്കാന്‍ സ്വയം വെമ്പല്‍കൊള്ളുന്നുണ്ട്. ഇത്  സാധ്യമാക്കുന്നതിനായി പലതരത്തിലുള്ള മാധ്യമങ്ങളെ തിരഞ്ഞെടുക്കുപ്പെടുന്നു. ഈ തിരഞ്ഞെടുപ്പ് ആശയത്തിന്റെ പ്രധാന്യത്തിനനുസരിച്ച് വ്യത്യസപ്പെടാം. ദിനംപ്രതി വളന്നുകൊണ്ടിരിക്കുന്ന സാങ്കേതികതായേ മുതലെടുത്തുകൊണ്ട് ആശയവിനിമയം എപ്രകരമെല്ലാം  സുഖമമാക്കാന്‍ കഴിയും എന്ന കണ്ടെത്തലുകളാണ് ആശയവിനിമയ സാധ്യതകളെ വിപുലപ്പെടുത്തുന്നത്. മരണം, നികുതി എന്നിവപോലെ സുനിശ്ചിതമാണ് മനുഷ്യന് ആശയവിനിമയമെന്ന് വാള്‍ട്ടര്‍ ലിപ്മേന്റെ അഭിപ്രായം ആശയവിനിമയത്തിന്റെ പ്രാധാന്യത്തെക്കുറിക്കുന്നതാണ്.

 

          ബഹുജന മാധ്യമങ്ങളുടെ സഹായത്താല്‍ ഒരു ആശയത്തെ വളരെ വേഗം വിനിമയം ചെയ്യപ്പെടാന്‍കഴിയുന്നു. സമുഹത്തിന്റെ നാനാഭാഗങ്ങളിലേക്ക് വളരെ വേഗം ആശയങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നു. ഇന്റര്‍നെറ്റിന്റെ വ്യാപനമാണ് ഇത് സാധ്യമാക്കുന്നതിന് കരണമായത്. ഇലക്ട്രോണിക് മാധ്യമത്തിലേക്ക് കടക്കുകവിഴി, ആശയവിനിമയത്തിന്റെ വേഗതയും സമയവും വ്യത്യസ്തപ്പെടുക മാത്രമല്ല എല്ലാത്തരം ജനവിഭാഗങ്ങളിലേക്കും വാര്‍ത്തകള്‍ കടന്നു ചെല്ലുകയും ചെയ്യുന്നുണ്ട്. പ്രിന്റെഡ്‌ മീഡിയ നോണ്‍ പ്രിന്റെഡ്‌ മീഡിയ എന്നിങ്ങനെ കണക്കാക്കം.

 

റേഡിയോ

റേഡിയോയുടെ കടന്നു വരവ് ആശയവിമയത്തിലെ വിപ്ലവകരമായ മാറ്റത്തിന് കാരണമായി. ഭാഷയുടെ പരിമിതികളെ മറികടക്കൻ ഇതിലൂടെ കഴിഞ്ഞു. വായിച്ചുമനസ്സിലാക്കുക എന്നതില്‍ നിന്നും കേട്ട്മനസ്സിലാക്കുക എന്നതിലേക്ക് ആദ്യകാല സമുഹത്തെ എത്തിച്ചു. ഇതുവഴി  എല്ലാരിലേക്കും ആശയങ്ങൾ എത്തപ്പെട്ടു. കേൾവിയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തുകയാണ് റേഡിയോ എന്ന മാധ്യമം. ഒരു വലിയ ജനവിഭാഗത്തെ തന്നെ സ്വാധീനിക്കാൻ റേഡിയോ എന്ന മാധ്യമത്തിനു കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ റേഡിയോ വലിയ രീതിയിൽ സ്വാധീനം ചെലുത്തി. വിദൂര പ്രദേശങ്ങളിൽ താമസിക്കുന്ന വിദ്യാർഥികൾക്ക് വിദ്യ അഭ്യസിക്കാനുള്ള ഏക മാർഗമായി റേഡിയോ ഒരുകാലത്ത്മാറി. പ്രായപമിരിതിയില്ലാതെ വിദ്യ അഭ്യാസിക്കുക എന്ന രീതി റേഡിയോയിലൂടെ കിടന്നു. റേഡിയോ വിദ്യാർഥികളെ പഠനത്തിലേക്ക് അടിപ്പിച്ചു. കേൾക്കുക വഴി വിദ്യാർത്ഥികളുടെ ഭാവനയെ മെച്ചപ്പെടുത്താനും  വിപുലീകരിക്കാനും കഴിയുന്നു. ഇതു വഴി  അവരിൽ പഠനത്തോടുള്ള താല്പര്യങ്ങളെ ഉണർത്തുകയും അവരിൽ സര്‍ഗ്ഗാത്മകത വളർത്താനും കഴിഞ്ഞു. കഥ, കവിത എന്നീ വിഷയങ്ങൾ പഠിക്കാൻ റേഡിയോ അനിയോജ്യമാണ് മാറി. ശ്രമണ ശേഷി വികസിക്കപ്പെടുന്നതിന്നും പദാവലി മെച്ചപ്പെടുന്നതിനും റേഡിയോ പഠനം ഫലപ്രധാനമയി.

 

ടെലിവിഷന്‍

ടെലിവിഷനിലൂടെ കണ്ടും കേട്ടും പഠിക്കുക എന്ന ആശയമാണ് നടപ്പിലാക്കുന്നത്. ഭാവിയിലെ ബ്ലാക്ക്‌ ബോര്‍ഡ് എന്ന് ടെലിവിഷനെ വിശേഷിപ്പിക്കുന്നു. ബഹുമുഖ വിദ്യാഭ്യാസ പ്രക്രിയായി ഇതിനെ കണക്കാക്കാം. എല്ലാരിലേക്കും വിദ്യാഭ്യാസം എത്തുകയും കാഴ്ച്ചയുടെ സാധ്യതകളെ ഉപയോപ്പെടുത്തി വിദ്യാഭ്യാസം ലളിതമാക്കുകയുമാണ് ഈ പഠനരീതിയിലൂടെ. അഭിമുഖങ്ങള്‍, ചര്‍ച്ചകള്‍, നാടകങ്ങള്‍ എന്നി സംപ്രേഷണം ചെയ്യുകവഴി പുതിയ അറിവുകളും ആശയങ്ങളും നേടാന്‍ കഴിയുന്നു. എന്നാല്‍ ഇത് ഒരു വണ്‍വേ ആശയവിനിമയ മാര്‍ഗമായതിനാല്‍ ചില പരിമിതികള്‍ കടന്നു വരുന്നു. മാറി മാറി വരുന്ന ദൃശ്യങ്ങള്‍ ശ്രദ്ധവ്യതിചലിക്കാന്‍  കുട്ടികളില്‍കരണമാക്കുന്നു.

സിനിമ

സിനിമകളില്‍ നിന്നും അറിവ് നേടാന്‍ കഴിയുന്നു. അതിനാല്‍ത്തന്നെ ഒരു വിദ്യാഭ്യാസപ്രക്രിയ എവിടെ നടക്കുന്നുണ്ട് എന്നു പറയാം. സമൂഹത്തിലെ പ്രശങ്ങള്‍ സിനിമയിലുടെ കുട്ടികളെലേക്ക് എത്തപ്പെടുന്നു. സിനിമയുടെ ഭാഷ ദൃശ്യമായതിനാല്‍ തന്നെ  എല്ലാരിലേക്കും ആശയം  എത്തുന്നു. സങ്കീര്‍ണ്ണമായ വിഷയത്തെ ലളിതമായി  വിനിമയം ചെയ്യാന്‍ സിനിമക്ക് കഴിയുന്നുണ്ട്. പഥേര്‍ പാഞ്ചാലി പോലുള്ള ഇന്ത്യന്‍ക്ലാസ്സിക് സിനിമകള്‍ പാഠൃപദ്ധതിയില്‍ ഉള്‍പ്പെടുത്തുക വഴി സാമൂഹവുമായി കുട്ടികളെ ചേര്‍ത്തുനിര്‍ത്തുയും സാമൂഹിക ബോധം കുട്ടികളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു. സ്കൂളുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കുകവഴി കുട്ടികളില്‍ മൂല്യ ബോധം സഹവര്‍ത്തിത്വം മനവികത എന്നിവ ഉണ്ടാക്കാന്‍കഴിയുന്നു. ഒരുമിച്ച്കൂടല്‍, കൂട്ടമായുള്ള സിനിമ കാണാല്‍ എന്നിവ ഇതില്‍ പ്രധാനമാണ്.  

 

Comments